പ്രമേഹം ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ ചെരിപ്പുകൾ
ഡയബറ്റിക് ആയിട്ടുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം സാധാരണ രീതിയിലുള്ള മൃദുവല്ലാത്ത ചെരിപ്പുകൾ ഉപയോഗിക്കുക സാധ്യമല്ല. ഇവ പാകമല്ലാത്തത് കൂടിയാണെങ്കിൽ കാലിലെ തൊലി പൊട്ടാനും മുറിവേൽക്കാനുമുള്ള സാധ്യത ഉണ്ട്. ഇവർക്ക് പ്രത്യേകം നിർമിച്ച മൃദുവായതും ഗുണമേന്മയുള്ളതുമായ ചപ്പലുകൾ ആവശ്യമാണ്. പക്ഷെ, പല രൂപങ്ങളിലും നിറങ്ങളിലുമുള്ള ഇത്തരം ചെരിപ്പുകൾ സാധാരണക്കാരന് താങ്ങാൻ കഴിയുന്ന വിലയിൽ ഓൺലൈൻ മാർക്കറ്റുകളിൽ ചിലതിൽ ലഭ്യമാണെന്നുള്ള കാര്യം പലർക്കും അറിയില്ല.
ഇവയിൽ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്ത ഡയബറ്റിക് ചപ്പലുകൾ വില സഹിതം ചുവടെ നൽകുന്നു. ഏറ്റവും വലുതും വിശ്വസനീയവുമായ ഓൺലൈൻ വിൽപ്പനക്കാരായ ആമസോൺ വെബ്‌സൈറ്റിൽ നിന്നുള്ള ലിങ്കുകളാണ് ഇവ. ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് താൽപ്പര്യമെങ്കിൽ ഇപ്പോൾ തന്നെ ഓഡർ നൽകാവുന്നതുമാണ്.
(നിങ്ങൾ ഓൺലൈൻ ആയി വാങ്ങാൻ അറിയാത്ത ആൾ ആണെങ്കിൽ വിഷമിക്കേണ്ടതില്ല. ഒരു സ്ക്രീൻ ഷോട്ട് എടുത്ത് ഞങ്ങൾക്ക് വാട്സ്ആപ്പിൽ അയച്ചു തരിക. വാട്സാപ്പ് ലിങ്ക്: https://wa.me/919207787289
മോഡലുകൾ കാണാം:
പുരുഷന്മാർക്ക് വേണ്ടിയുള്ള മോഡലുകൾ:
സ്ത്രീകൾക്കുള്ള മോഡലുകൾ ചുവടെ കൊടുക്കുന്നു:
Labels: diabetic chappell, diabetic footwear, health, malayalam help, your buy assistant


1 Comments:
നല്ല ഒരു വിവരണമാണ് താങ്കൾ നല്കിയത് ...
Post a Comment
Subscribe to Post Comments [Atom]
<< Home