എന്തിനാണ് വിഷമയമായ പച്ചക്കറികൾ കഴിച്ച് സ്വന്തം ആരോഗ്യം നശിപ്പിക്കുന്നത്?
എന്തിനാണ് വിഷമയമായ പച്ചക്കറികൾ കഴിച്ച് സ്വന്തം ആരോഗ്യം നശിപ്പിക്കുന്നത്? നമ്മുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ നമുക്ക് തന്നെ ഉൽപ്പാദിപ്പിക്കാമല്ലോ. അങ്ങനെ കുടുംബത്തിൽ സംതൃപ്തിയും ആരോഗ്യവും സന്തോഷവും ഇരട്ടിക്കട്ടെ. ഓൺലി ഫോർ ഓർഗാനിക് അവതരിപ്പിക്കുന്ന ഈ വിത്തുകൾ ഗ്രോ ബാഗിലും കൃഷി ചെയ്യാവുന്നതും, പ്രതിരോധ ശേഷി കൂടിയവയുമാണ്. മാർക്കറ്റിൽ ഉയർന്ന വില വരുന്ന ഇത്തരത്തിലുള്ള കോമ്പോ പായ്ക്കുകളുടെ ലഭ്യത വളരെ കുറവാണ്. മാർക്കറ്റിലെ മല്ലിച്ചപ്പിന്റെ വൃത്തിയും, അതിൽ അടങ്ങിയിരിക്കുന്ന വിഷവും കഴിക്കുന്നതിലും എത്രയോ മഹത്തരമായ കാര്യമാണ് സ്വന്തം മുറ്റത്തോ ടെറസ്സിലോ അല്പം മണ്ണൊരുക്കി, നല്ല ഫ്രഷ് മല്ലിയില കറിയിൽ ചേർക്കുന്നത്? ഇത് നൽകുന്ന മനഃസുഖം പറഞ്ഞറിയിക്കണോ?
ഇതിൽ അടങ്ങിയിരിക്കുന്ന വിത്തുകൾ ചുവടെ കുറിക്കുന്നു:
മല്ലി, ഉലുവ, പച്ച ചീര, ചെഞ്ചീര, ഉള്ളി, ഊട്ടി കാരറ്റ്, ചുവന്ന കാരറ്റ്, റാഡിഷ് (മുള്ളങ്കി/തര്‍ക്കാരി), തക്കാളി, ബ്രോക്കോളി (കോളിഫ്‌ളവര്‍ പോലെയുള്ള ഒരിനം പച്ചക്കറി), കാബേജ് (മുരടന്‍), കാപ്സിക്കം, കൊളീഫ്‌ളവർ, പച്ചമുളക്, ബീൻസ്, ബീറ്റ്റൂട്ട്, വെണ്ട, മധുരമുള്ളങ്കി, തയ്ക്കുമ്പളം, കക്കിരി, കത്തരിക്ക, വഴുതന, തണ്ണിമത്തന്‍, വെള്ളരി, മത്തങ്ങ, പീച്ചിങ്ങ, ചുരയ്ക്ക, പടവലം, കൈപ്പക്ക... (തീർന്നിട്ടില്ല) തുടങ്ങി നിങ്ങൾ മറന്നതും, കേട്ടിട്ടില്ലാത്തതുമായ സിഹഭാഗം വിത്തുകളും ഈ പാക്കേജിൽ ലഭ്യമാണ്. ഇങ്ങനെയൊരു അവസരം, ഇത്രയും കുറഞ്ഞ വിലയിൽ ഇനി ലഭിച്ചെന്ന് വരില്ല. സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെയുള്ള ലിങ്കിൽ/ചിത്രത്തിൽ കയറി ബൈ ബട്ടൺ പ്രെസ്സ് ചെയ്ത് എത്തിച്ചു തരേണ്ട അഡ്രസ്സ് നൽകി, നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട, ഏറ്റവും ആളുകൾ വിശ്വാസമർപ്പിച്ച വിതരണക്കാരിൽ നിന്നും സ്വന്തമാക്കൂ: https://amzn.to/2RkRXgi
നിങ്ങൾ ഓൺലൈൻ ആയി വാങ്ങാൻ അറിയാത്ത ആൾ ആണെങ്കിൽ വിഷമിക്കേണ്ടതില്ല. ഒരു സ്ക്രീൻ ഷോട്ട് എടുത്ത് ഞങ്ങൾക്ക് വാട്സ്ആപ്പിൽ അയച്ചു തരിക. വാട്സാപ്പ് ലിങ്ക്: https://wa.me/919207787289
ഇപ്പോഴല്ലെങ്കിൽ ഇനി എപ്പോൾ?
Labels: india vegetable, kerala vegitable, only for organic seed, organic vegetable, seed home delivery, seed sale, vegetable seeds


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home