Saturday, 7 November 2020

ഇരുണ്ട വിഡിയോ? ചുരുങ്ങിയ ചെലവിൽ പരിഹാരം.

യൂടൂബ് വിഡിയോ ചെയ്യുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇരുണ്ട വീഡിയോ അധവാ മുഖത്തു നിഴൽ വരിക എന്നത്.

കൃത്യമായ ലൈറ്റിങ് മാത്രമാണ് ശാശ്വതമായ പരിഹാരം. എന്നാൽ സ്റ്റുഡിയോ ലൈറ്റുകൾക്ക് വലിയ വിലയും, വലുപ്പവും, സാധാരണക്കാർക്ക് കൈകാര്യം ചെയ്യാൻ വളരെ പ്രയാസവുമാണ്. ഇവിടെയാണ് റൗണ്ട് LED ലൈറ്റുകളുടെ പ്രാധാന്യം. അനായാസം കൈകാര്യം ചെയ്യാം, എവിടെയും കൊണ്ട് നടക്കാം, മികച്ച റിസൾട്ടും തരുന്നു.

ഇവ ഞങ്ങളിലൂടെ ലഭ്യമാണ്. ഏറ്റവും മികച്ചത് ഏറ്റവും കുറഞ്ഞവിലയിൽ വിശ്വസനീയരായ വിൽപ്പനക്കാർ വഴി ഹോം ഡെലിവറി ലഭ്യമാണ്. വാങ്ങാനായി താഴെയുള്ള ലിങ്ക് അധവാ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

ലിങ്ക് ഇതാ: https://amzn.to/358zMEp

നിങ്ങൾ ഓൺലൈൻ ആയി വാങ്ങാൻ അറിയാത്ത ആൾ ആണെങ്കിൽ വിഷമിക്കേണ്ടതില്ല. ആവശ്യമായ ഉൽപ്പന്നത്തിന്റെ ഒരു സ്ക്രീൻ ഷോട്ട് എടുത്ത് ഞങ്ങൾക്ക് വാട്സ്ആപ്പിൽ അയച്ചു തരിക. വാട്സാപ്പ് ലിങ്ക്: https://wa.me/919207787289

ഇപ്പോഴല്ലെങ്കിൽ ഇനി എപ്പോൾ?

കൂടുതൽ ഉല്പന്നങ്ങൾക്കായി ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിലേക്ക് സ്വാഗതം: https://www.amazon.in/shop/starsero

ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് സത്യസന്ധമായി നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുക എന്നത് ഞങ്ങളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാക്കുന്നു. അതിനാൽ നിങ്ങൾ വീണ്ടും ഞങ്ങളിലേക്ക് വരുന്നു.

Labels: , , , , , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home